Bigg Boss Malayalam Season 2 Day 18 Review | Boldsky Malayalam

2020-01-23 4

Bigg Boss Malayalam Season 2 Day 18 Review
ബിഗ് ബോസ്സില്‍ ഓരോ ദിവസവും സമവാക്യങ്ങള്‍ മാറുകയാണ്. ഓരോ മത്സരാര്‍ഥിയും സൂക്ഷ്‍മതയോടെ സ്വന്തം മികവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓരോ മത്സരാര്‍ഥിയും തമ്മില്‍ ഇണക്കവും പിണക്കവും മാറിമാറിയുന്നു.